recent

Thursday 19 November 2015

സെക്കന്റ് ഹാന്‍ഡ്‌ സ്മാര്‍ട്ട്‌ ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍






സെക്കന്റ് ഹാന്ഡ് സ്മാര്ട്ഫോണ്വാങ്ങാന്നിങ്ങള്ഉദ്ദേശിക്കുന്നുണ്ടോ, എങ്കില്താഴെ പറയുന്ന ചില നിര്ദേശങ്ങള്പാലിക്കുന്നത് നന്നായിരിക്കും.

ബില്ലും ബോക്സും ചോദിച്ചുവാങ്ങുക
മറ്റൊരാള്ഉപയോഗിച്ച ഫോണാണ് നിങ്ങള്വാങ്ങുന്നതെങ്കില്തീര്ച്ചയായും നിങ്ങള് ഫോണിന്റെ യഥാര്ത്ഥ ബില്ല് ചോദിച്ചു വാങ്ങാന്മറക്കരുത്. കാരണം നിങ്ങള്ക്ക് കൈമാറുന്ന ഫോണ്എവിടെ നിന്നും മോഷ്ടിച്ചതല്ലെന്ന് ഇതുവഴി ഉറപ്പുവരുത്താം. അതുമാത്രമല്ല ഫോണ്നിങ്ങള്ക്ക് മാറ്റുകയോ വില്ക്കുകയോ ചെയ്യണമെങ്കില്ബില്കൈവശമുണ്ടാകുന്നത് ഉപകരിക്കും. ബോക്സ് ലഭിക്കുന്നതുവഴി ഫോണിന്റെ .എം. നമ്പറും നിങ്ങള്ക്ക് ലഭിക്കും. ഫോണിന്റെ ആക്സസറീസ് ലഭിച്ചില്ലെങ്കില്നിശ്ചയിച്ച വിലയില്നിന്നും അല്പം കുറച്ചുമാത്രം കൊടുത്താല്മതി.

മിനിമം 2ജി റാം ഉണ്ടെന്ന് ഉറപ്പുവരുത്തുക
നിങ്ങള്വാങ്ങുന്ന ഫോണിന് മിനിമം 2 ജി റാമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം. പതിനായിരം രൂപയ്ക്ക് അടുത്ത തുകയ്ക്കാണ് ഫോണ്വാങ്ങുന്നതെങ്കില്തീര്ച്ചയായും അത്  2ജി റാം ഉണ്ടെന്ന് ഉറപ്പുവരുത്തണം. 1 ജിബി റാമാണെങ്കില്വില 5000ത്തിനും 6000ത്തിനും ഇടയില്മാത്രമായിരിക്കും.
മോഷ്ടിച്ച ഫോണല്ലെന്ന് ഉറപ്പുവരുത്തുക
മോഷ്ടിച്ച ഫോണല്ല നിങ്ങള്ക്ക് വില്ക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി ഫോണിന്റെ ബോക്സ് ആവശ്യപ്പെടാം. അഥവാ  ബോക്സ് ലഭിച്ചില്ലെങ്കില്ഫോണിന്റെ .എം. നമ്പര്ലഭിക്കാനായി *#06# എന്ന നമ്പറിലേക്ക് വിളിച്ച് .എം. നമ്പര്രേഖപ്പെടുത്തേണ്ടതാണ്. ഫോണ്ആരെങ്കിലും മോഷ്ടിച്ചാല്അത് കണ്ടുപിടിക്കാന്.എം. നമ്പര്ആവശ്യമായി വരും.
ഹാര്ഡ് വെയര്പരിശോധിക്കുക
നിങ്ങള്വാങ്ങുന്ന സ്മാര്ട്ഫോണിന്റെ ബോഡി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഹാര്ഡ് വെയറിന് കേടൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്മാര്ട്ഫോണ്വാങ്ങിയ ശേഷം ഒരു ലാപ്ടോപും യു.എസ്.ബി കാബിളും ഉപയോഗിച്ച് ഡാറ്റ ട്രാന്സ്ഫര്ചെയ്യുമ്പോള്പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. നിങ്ങളുടെ സിം ഫോണില്ഇട്ട് നെറ്റ് വര്ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ചില അപ്ലിക്കേഷനുകള്ഡൗണ്ലോഡ്  ചെയ്യുന്നതും ഫോട്ടോകള്എടുത്ത് നോക്കുന്നതും നല്ലതാണ്
പേപാല്പോലുള്ള ഓണ്ലൈന്‍  സൈറ്റിന്റെ സഹായം തേടാം
ഫോണുമായി ബന്ധപ്പെട്ട പണമിടപാട് പേപാല്പോലുള്ള സൈറ്റുകള്വഴിയാകുന്നതാണ് കൂടുതല്നല്ലത്. കാരണം ഫോണ്ഏതെങ്കിലും കാരണവശാല്മടക്കിനല്കുകയാണെങ്കില്നിങ്ങള്കൊടുത്ത പണം നിങ്ങള്ക്ക് തന്നെ തിരികെ ലഭിക്കുമെന്ന് ഉറപ്പാണ്.
ഫേസ്ബുക്ക് വഴി ഫോണ്വാങ്ങുന്നത് ഉചിതം
ഫോണ്വാങ്ങുന്നതും വില്ക്കുന്നതും ഫേസ്ബുക്ക് പോലുള്ള സൈറ്റ് വഴിയാകുമ്പോള്വില്ക്കുന്ന ആളുടെ പ്രൊഫൈല്നിങ്ങള്ക്ക് കാണാന്സാധിക്കും. വില്ക്കാനുദ്ദേശിക്കുന്ന ഫോണിനെ കുറിച്ചുള്ള കൂടുതല്വിവരങ്ങളും നിങ്ങള്ക്ക് ലഭിക്കും.
വാറണ്ടിനോക്കാന്മറക്കരുത്
നിങ്ങള്വാങ്ങുന്ന ഫോണിന്റെ വാറണ്ടി ഏത്രയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. യഥാര്ത്ഥ വാറണ്ടി കഴിഞ്ഞ ഫോണാണോ നിങ്ങള്ക്ക് കൈമാറിയതെന്ന് ഉറപ്പുവരുത്തണം



No comments :

Post a Comment